ക്രിസ്റ്റ്യാനോയെ കുറിച്ച് എല്ലാം പഠിച്ചു,പക്ഷെ അദ്ദേഹം നേടിയത് കരസ്ഥമാക്കൽ അസാധ്യം : ബെൻസിമ
ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് റയലിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കരിം ബെൻസിമ നടത്തിയിട്ടുള്ളത്. റയലിനൊപ്പം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും ലാലിഗ കിരീടവും നേടാൻ ബെൻസിമക്ക്
Read more









