എന്ത്കൊണ്ട് നെയ്മർക്ക് ബാലൺ ഡിയോർ ലഭിക്കുന്നില്ല? വ്യക്തമാക്കി കക്ക!
ഒരുകാലത്ത് ഭാവിയിലെ ബാലൺ ഡിയോർ ജേതാവായി പ്രവചിക്കപ്പെട്ട താരമായിരുന്നു ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ.2015-ൽ ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും പിറകിലായി മൂന്നാം സ്ഥാനത്ത് ഫിനിഷ്
Read more