ഞാനെന്റെ കരിയറിൽ കണ്ട ഏറ്റവും മോശം വ്യക്തിയാണ് അദ്ദേഹം: ക്രിസ്റ്റ്യാനോയുടെ പുതിയ പരിശീലകനെ കുറിച്ച് ബ്രസീലിയൻ ഇതിഹാസം ജൂനിഞ്ഞോ!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇനി സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിന്റെ ജേഴ്സിയിലാണ് നമുക്ക് കാണാൻ കഴിയുക. 2025 വരെയുള്ള ഒരു കരാറിലാണ് ക്രിസ്റ്റ്യാനോ സൈൻ
Read more