ഇതൊരു മോശം ഡീൽ: ഹൂലിയന്റെ ട്രാൻസ്ഫറിനോട് പ്രതികരിച്ച് ആരാധകർ!
മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസിനെ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കുകയാണ്. പല മാധ്യമപ്രവർത്തകരും ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. വലിയ ഒരു തുകയാണ്
Read more









