സൂപ്പർ താരം മയാമി വിടുകയാണ്: സ്ഥിരീകരിച്ച് കോച്ച് മാർട്ടിനോ!

ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമി പരാജയപ്പെട്ടിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഷാർലോറ്റ് എഫ്സി മയാമിയെ പരാജയപ്പെടുത്തിയത്.

Read more