നാണക്കേട്, വിജയിക്കാൻ വേണ്ടി കളിച്ചില്ല: സ്വയം വിമർശനവുമായി ബ്രസീൽ താരം കെന്നഡി
ഇന്ന് നടന്ന ഒളിമ്പിക് യോഗ്യത മത്സരത്തിൽ ബ്രസീലിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചിരവൈരികളായ അർജന്റീന ബ്രസീലിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 78ആം മിനുട്ടിൽ ഗോണ്ടൂ
Read more