ജെസേ ലിംഗാർഡിന് നേരെ പണമെറിഞ്ഞ് വെസ്റ്റ്ഹാം ആരാധകർ,കാരണം കണ്ടെത്തി പ്രമുഖ മാധ്യമം!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്താൻ നോട്ടിങ്ഹാമിന് സാധിച്ചിരുന്നു.എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്വന്തം കാണികൾക്ക് മുന്നിൽ നോട്ടിങ്ഹാം വിജയിച്ചു
Read more