റയലിലെത്തും മുമ്പേ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഓഫർ വന്നിരുന്നുവെന്ന് ജെയിംസ് റോഡ്രിഗസ്

റയൽ മാഡ്രിഡിലെത്തുന്നതിന് മുന്നേ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും തനിക്ക് ഓഫർ വന്നിരുന്നുവെന്നും എന്നാൽ താനത് നിരസിച്ചുവെന്നും വെളിപ്പെടുത്തി കൊളംബിയൻ സൂപ്പർ താരം ജെയിംസ് റോഡ്രിഗസ്. താരം

Read more