എല്ലാവരും തെറ്റായിരുന്നുവെന്ന് തെളിയിച്ചു കൊണ്ടേയിരിക്കൂ : സാഞ്ചോക്ക് ബെല്ലിങ്ഹാമിന്റെ സന്ദേശം!
കഴിഞ്ഞ ദിവസം പ്രീമിയർലീഗിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ്‌സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നേടിക്കൊണ്ട് സൂപ്പർ താരം ജേഡൻ സാഞ്ചോ
Read more