ആന്റണി അകത്ത്,സാഞ്ചോ പുറത്ത്, വിവേചനം കാണിക്കുന്നുവെന്ന ആരോപണങ്ങളോട് പ്രതികരിച്ച് ടെൻ ഹാഗ്!
മാഞ്ചസ്റ്റർ യുണൈറ്റഡ് സമീപകാലത്ത് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിച്ച താരങ്ങളാണ് ബ്രസീലിയൻ സൂപ്പർ താരമായ ആന്റണിയും ഇംഗ്ലീഷ് സൂപ്പർ താരമായ ജേഡൻ സാഞ്ചോയും. ആന്റണി ഡൊമസ്റ്റിക് വയലൻസിലാണ്
Read more