റോക്ക ഇനി ബാഴ്സക്കൊപ്പം, ഹൈദരാബാദിന് നന്ദി പറഞ്ഞ് ബാഴ്സ !
ഐഎസ്എൽ ക്ലബായ ഹൈദരാബാദ് എഫ്സിയുടെ പരിശീലകൻ ആൽബർട്ട് റോക്ക ഇനി ബാഴ്സക്കൊപ്പം. ബാഴ്സയുടെ ഫിറ്റ്നസ് പരിശീലകനായാണ് ആൽബർട്ട് റോക്ക വീണ്ടും ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്തുന്നത്. ഇന്നലെയാണ് എഫ്സി
Read more





