ആ രണ്ട് താരങ്ങളെ സൂക്ഷിക്കണം, ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പരിശീലകന്റെ മുന്നറിയിപ്പ് !
ഈ സീസണിലെ മൂന്നാമത്തെ മത്സരത്തിനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എതിരാളികൾ ബ്ലാസ്റ്റേഴ്‌സിന് കനത്ത വെല്ലുവിളിയാവുമെന്ന കാര്യത്തിൽ യാതൊരു വിധ സംശയവുമില്ല. ചെന്നൈയിൻ എഫ്സിയാണ് ബ്ലാസ്റ്റേഴ്‌സിനെ നേരിടുന്നത്. രണ്ട്
Read more