ഉജ്ജ്വലം ഈ പ്രകടനം, ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടടിയിൽ ഹൈദരാബാദ് തകർന്നു !

ഒടുവിൽ കേരള ബ്ലാസ്റ്റേഴ്‌സും ജയം കണ്ടു. അതും മികച്ച പ്രകടനം നടത്തിക്കൊണ്ട്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഹൈദരാബാദിനെ ബ്ലാസ്റ്റേഴ്‌സ് തകർത്തു വിട്ടത്. മത്സരത്തിന്റെ ഓരോ പകുതികളിലും ഓരോ

Read more

മത്സരഫലം ആശങ്കാജനകം, ടീമിനെ ബാധിച്ചത് അക്കാര്യം, തുറന്നു പറഞ്ഞ് കിബു വിക്കുന !

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഗോവയോട് തകർന്നടിഞ്ഞത്. ഒരു ഘട്ടത്തിൽ പോലും ബ്ലാസ്റ്റേഴ്‌സിനെ മത്സരത്തിലേക്ക് തിരിച്ചു വരാൻ അനുവദിക്കാതെ

Read more

കൊമ്പൊടിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്, ഗോവയോട് നാണംകെട്ട തോൽവി !

ഐഎസ്എല്ലിൽ അല്പം മുമ്പ് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് നാണംകെട്ട തോൽവി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സിനെ ഗോവ കെട്ടുകെട്ടിച്ചത്. ഇരട്ടഗോളുകൾ നേടിയ ഇഗോർ അങ്കുളോയുടെ മികവിലാണ്

Read more

കന്നിവിജയം നേടാൻ ബ്ലാസ്റ്റേഴ്‌സും ഗോവയും, മത്സരത്തെ കുറിച്ച് അറിയേണ്ടതെല്ലാം !

ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സും എഫ്സി ഗോവയും തമ്മിൽ പോരടിക്കുന്നു.ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30-നാണ് മത്സരം അരങ്ങേറുക. ഇരുടീമുകളും ലീഗിൽ ഒരൊറ്റ

Read more

ചിലപ്പോൾ സ്കൂൾപിള്ളേരെ പോലെ കളിക്കുന്നു, ഈസ്റ്റ്‌ ബംഗാൾ താരങ്ങൾക്ക്‌ പരിശീലകന്റെ വിമർശനം !

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഈസ്റ്റ്‌ ബംഗാളിനെ തോൽപ്പിച്ചത്. മുപ്പത്തിമൂന്നാം മിനുട്ടിൽ സുർചന്ദ്രസിംഗ് വഴങ്ങിയ സെൽഫ് ഗോളും തൊണ്ണൂറാം

Read more

അർജുൻ ജയരാജും ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള കരാർ അവസാനിപ്പിച്ചു? പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ !

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം അർജുൻ ജയരാജും ക്ലബും തമ്മിലുള്ള കരാർ അവസാനിപ്പിച്ചതായി വാർത്തകൾ. ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഖേൽ നൗ ആണ് ഈ വാർത്തയുടെ

Read more

ഐഎസ്എൽ കിരീടം നേടാൻ കഴിയുന്ന ടീമാണ് ഞങ്ങളുടേത്, ലോബേറ പറയുന്നു !

ഐഎസ്എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഈസ്റ്റ്‌ ബംഗാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്‌ തകർത്തു വിടാൻ മുംബൈ സിറ്റി എഫ്സിക്ക്‌ സാധിച്ചിരുന്നു. മത്സരത്തിൽ ലെ ഫോൻഡ്രേ ഇരട്ടഗോളുകൾ നേടിയപ്പോൾ

Read more

ഇതുവരെ പരിശീലനം ലഭിച്ചിട്ടില്ലാത്തവരെ പോലെ കളിക്കുന്നു, ഇന്ത്യൻ താരങ്ങൾക്ക്‌ ഈസ്റ്റ്‌ ബംഗാൾ കോച്ചിന്റെ രൂക്ഷവിമർശനം !

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ നാണംകെട്ട തോൽവി വഴങ്ങാനായിരുന്നു ഈസ്റ്റ്‌ ബംഗാളിന്റെ വിധി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മുംബൈ സിറ്റി എഫ്സി ഈസ്റ്റ്‌ ബംഗാളിനെ തകർത്തു വിട്ടത്.

Read more

നോർത്ത് ഈസ്റ്റ് പരിശീലകനെ തള്ളിവീഴ്ത്തി ഗോവൻ താരം, കയ്യടിച്ച് ഗോവ പരിശീലകൻ, നാണക്കേട് !

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ ഗോവയും നോർത്ത് ഈസ്റ്റും സമനിലയിൽ പിരിഞ്ഞിരുന്നു. മത്സരത്തിൽ ഇദ്റീസ്സ സില്ലയിലൂടെ നോർത്ത് ഈസ്റ്റ് ആണ് ആദ്യം ലീഡ് നേടിയത്. എന്നാൽ മൂന്ന്

Read more

രക്ഷകവേഷമണിഞ്ഞ് ആൽബിനോ, ചെന്നൈക്കെതിരെ കൊമ്പൻമാർക്ക് സമനില !

ഗോൾകീപ്പർ ആൽബിനോ ഗോമസ് രക്ഷകവേഷമണിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെട്ടത് തോൽവിയിൽ നിന്ന്. അല്പം മുമ്പ് നടന്ന മത്സരത്തിൽ ഗോൾരഹിത സമനിലയിലാണ് ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്സിയെ തളച്ചത്. ചെന്നൈയുടെ

Read more