ഇന്ത്യയെ കോപ്പ അമേരിക്കയിലേക്ക് ക്ഷണിച്ചോ? യാഥാർഥ്യമിതാണ്!
ഇന്നലെയായിരുന്നു രണ്ട് രാജ്യങ്ങൾ കോപ്പ അമേരിക്കയിൽ പിന്മാറിയതായി കോൺമെബോൾ അറിയിച്ചത്. അതിഥി ടീമുകളായി എത്തേണ്ടിയിരുന്ന ഖത്തറും ഓസ്ട്രേലിയയുമാണ് പിന്മാറിയത്. യോഗ്യത മത്സരങ്ങൾ കളിക്കാനുള്ളതിനാലാണ് ഖത്തർ പിന്മാറിയതെങ്കിൽ കോവിഡ്
Read more