സൂപ്പർ താരത്തെ കൈവിടില്ല,ഉറച്ച തീരുമാനവുമായി പിഎസ്ജി!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പിഎസ്ജി യുവ സൂപ്പർതാരമായ ഹ്യൂഗോ എകിറ്റിക്കെയെ സ്വന്തമാക്കിയത്. ലോൺ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇപ്പോൾ ഇവിടെ കളിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊരു ഫ്രഞ്ച് ക്ലബ്ബായ റെയിംസിൽ
Read more