നെയ്മർ വംശീയാധിക്ഷേപം നടത്തി? തെളിവുകൾ പുറത്ത് !

ലീഗ് വണ്ണിൽ നടന്ന ബാഴ്സ vs മാഴ്സെ മത്സരത്തിലെ വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സൂപ്പർ താരം നെയ്‌മർ ജൂനിയറെ മാഴ്സെ താരം അൽവാരോ ഗോൺസാലസ് വംശീയമായി അധിക്ഷേപിച്ചു

Read more