റാഫിഞ്ഞയുടെ മിന്നു ഫോം, കാരണം വിശദീകരിച്ച് ഫ്ലിക്ക്!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് ബാഴ്സലോണ സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത 5 ഗോളുകൾക്കാണ് ബാഴ്സ യങ്ങ് ബോയ്സിനെ പരാജയപ്പെടുത്തിയത്. റോബർട്ട് ലെവന്റോസ്ക്കി മത്സരത്തിൽ
Read more