പരിക്ക്, ചെൽസിയുടെ പുതിയ രണ്ട് താരങ്ങൾക്ക് സീസണിന്റെ തുടക്കം നഷ്ടമായേക്കും !
ഈ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ടീമാണ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി. ആറു സൂപ്പർ താരങ്ങളെയാണ് ചെൽസി പൊന്നുംവില കൊടുത്ത്കൊണ്ട് യൂറോപ്പിന്റെ വിവിധഭാഗങ്ങളിൽ നിന്നും
Read more