ഗോളടിച്ചിട്ടും കലിപ്പ് തീരാതെ കീൻ,ഹാലന്റിന് പരിഹാസം തന്നെ!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ നോട്ടിങ്ഹാം ഫോറസ്റ്റിനെ പരാജയപ്പെടുത്തിയിട്ടുള്ളത്.ഗ്വാർഡിയോൾ,ഹാലന്റ്

Read more

ബാലൺഡി’ഓറല്ല ഹാലന്റിന്റെ ലക്ഷ്യം :കാരഗർക്ക് മറുപടി നൽകി പെപ്

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത താരമാണ് ഹാലന്റ്.ഈ സീസണിലും അദ്ദേഹം മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും കഴിഞ്ഞ സീസണിലെ ലെവലിൽ എത്തിയിട്ടില്ല. മാത്രമല്ല

Read more

എംബപ്പേ 99% ഓക്കേ,ഹാലന്റ് സങ്കീർണ്ണം: റയലിനോട് ലാലിഗ പ്രസിഡന്റ്‌

അടുത്ത സീസണിലേക്ക് ടീമിന്റെ ശക്തി ഇനിയും വർദ്ധിപ്പിക്കാനുള്ള ഒരുക്കങ്ങൾക്ക് റയൽ മാഡ്രിഡ് നേരത്തെ തുടക്കം കുറിച്ചിരുന്നു.എൻഡ്രിക്ക് അടുത്ത സീസണിലാണ് ടീമിനോടൊപ്പം ജോയിൻ ചെയ്യുക. സൂപ്പർ താരം കിലിയൻ

Read more

ഹാലന്റ് നാലാം ഡിവിഷൻ താരത്തെപ്പോലെ: പറഞ്ഞതിൽ തന്നെ ഉറച്ച് നിന്ന് റോയ് കീൻ

മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സൂപ്പർ താരമായ ഏർലിങ്‌ ഹാലന്റിന് ഇപ്പോൾ വിമർശനങ്ങൾ ഏറെ ഏൽക്കേണ്ടി വരുന്നുണ്ട്. വലിയ മത്സരങ്ങളിൽ ഗോളടിക്കാനാകുന്നില്ല, അല്ലെങ്കിൽ പ്രധാനപ്പെട്ട മത്സരങ്ങളിൽ ഹാലന്റ് അപ്രത്യക്ഷനാകുന്നു

Read more

എന്തുകൊണ്ട് ഹാലന്റിനെ പുറത്തിരുത്തി? കാരണം വ്യക്തമാക്കി പെപ്!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൻ വില്ലയെ പരാജയപ്പെടുത്തിയത്.

Read more

ഹാലന്റിനെതിരെയുള്ള വിമർശനങ്ങളും പരിഹാസങ്ങളും, രൂക്ഷമായി പ്രതികരിച്ച് പെപ്!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ആഴ്സണലിനോട് ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. മത്സരത്തിൽ ഹാലന്റ് കളിച്ചിരുന്നുവെങ്കിലും ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.ബിഗ്

Read more

നാലാം ഡിവിഷനിൽ കളിക്കുന്ന താരത്തെപ്പോലെ:ഹാലന്റിനെ വിമർശിച്ച് കീൻ

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സമനില വഴങ്ങിയിരുന്നു. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ആഴ്സണലാണ് മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ചത്.2

Read more

എങ്ങാനും പരിക്കേറ്റ് ഇങ്ങോട്ട് വന്നാൽ എന്റെ തനി സ്വഭാവം നീ അറിയും:ഹാലന്റിന് പെപ് നൽകിയ മുന്നറിയിപ്പ്!

മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്ട്രൈക്കറായ ഏർലിംഗ് ഹാലന്റ് നിലവിൽ തന്റെ ദേശീയ ടീമായ നോർവേക്കൊപ്പമാണ് ഉള്ളത്.രണ്ട് സൗഹൃദ മത്സരങ്ങളാണ് അവർ കളിക്കുന്നത്. ചെക്ക് റിപ്പബ്ലിക്,സ്ലോവാക്യ എന്നിവരാണ് നോർവേയുടെ

Read more

മെസ്സി,ക്രിസ്റ്റ്യാനോ എന്നിവർക്കൊപ്പമെത്താനുള്ള കഴിവ് ഹാലന്റിനുണ്ട്:പീക്കെ

കഴിഞ്ഞ ഒരുപാട് വർഷക്കാലം ഫുട്ബോൾ ലോകം അടക്കി ഭരിച്ച രണ്ട് ഇതിഹാസങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാൽ രണ്ടുപേരും ഇപ്പോൾ മുഖ്യധാര ഫുട്ബോളിൽ നിന്നും വിടപറഞ്ഞിട്ടുണ്ട്.

Read more

ഹാലന്റിനിപ്പോൾ പഴയ പോലെ വയ്യ :മുൻ താരം പറയുന്നു

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമായിരുന്നു മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഹാലന്റ് പുറത്തെടുത്തത്. യൂറോപ്പിലെ ടോപ് സ്കോറർ പുരസ്കാരം ഹാലന്റായിരുന്നു സ്വന്തമാക്കിയിരുന്നത്.പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ഏറ്റവും കൂടുതൽ

Read more