വെറുതെ നടക്കാനല്ല ഞങ്ങൾ ഇങ്ങോട്ട് വന്നിട്ടുള്ളത് :അർജന്റൈൻ താരം സിമയോണി!
ഒളിമ്പിക്സിലെ ആദ്യ മത്സരത്തിനു വേണ്ടി അർജന്റീന ടീം ഇന്ന് ഇറങ്ങുകയാണ്.എതിരാളികൾ മൊറോക്കോയാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 6:30നാണ് ഈയൊരു മത്സരം നടക്കുക. ഫ്രാൻസിലെ സെന്റ് എറ്റിനിയിൽ
Read more