ലാലിഗയിൽ മൂല്യമേറിയ താരം, മുപ്പത്തിമൂന്നാം വയസ്സിലും മെസ്സി തന്നെ മുമ്പിൽ !

ഒരു സമ്മർ ട്രാൻസ്ഫർ മാർക്കറ്റ് കൂടി ആഗതമായിരിക്കുന്നു. ഈയടുത്ത കാലത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു സീസണാണ് ഈ കഴിഞ്ഞു പോയത് എന്ന് പറഞ്ഞാൽ അതിൽ തെറ്റുണ്ടാവില്ല. കോവിഡ്

Read more

സൂപ്പർ താരങ്ങൾ പരിശീലനത്തിന് തിരിച്ചെത്തി, ബാഴ്സക്ക് ആശ്വാസം

യുവേഫ ചാമ്പ്യൻസ് ലീഗിലെ രണ്ടാം പാദ പ്രീക്വാർട്ടറിനുള്ള മുന്നൊരുക്കങ്ങൾ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ ആരംഭിച്ചു. ഒരാഴ്ച്ചത്തെ ഇടവേളക്ക് ശേഷം ഇന്നാണ് ടീം അംഗങ്ങൾ കളത്തിലേക്ക് മടങ്ങിയെത്തിയത്.

Read more

ഗ്രീസ്‌മാന്‌ പരിക്ക് മൂലം ഒന്നിൽ കൂടുതൽ മത്സരങ്ങൾ നഷ്ടമാവുന്നു, എട്ട് വർഷങ്ങൾക്ക് ശേഷം ഇതാദ്യം!

കഴിഞ്ഞ ദിവസമായിരുന്നു എഫ്സി ബാഴ്സലോണ തങ്ങളുടെ സൂപ്പർ താരമായ അന്റോയിൻ ഗ്രീസ്‌മാന് പരിക്ക് മൂലം മത്സരങ്ങൾ നഷ്ടമാവുമെന്ന് ഔദ്യോഗികവെബ്സൈറ്റിലൂടെ സ്ഥിരീകരിച്ചത്. താരത്തിന്റെ വലതുകാലിനേറ്റ മസിൽ ഇഞ്ചുറിയാണ് താരത്തിന്

Read more

ഗ്രീസ്‌മാന് പരിക്ക്, സീസണിലെ മത്സരങ്ങൾ നഷ്ടമായേക്കും

ബാഴ്‌സലോണ സൂപ്പർ താരം അന്റോയിൻ ഗ്രീസ്‌മാന്‌ പരിക്കുള്ള കാര്യം ക്ലബ്‌ ഔദ്യോഗികമായി സ്ഥിരീകരിച്ചു. താരത്തിന്റെ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് തങ്ങളുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ ബാഴ്സ ഇക്കാര്യം ഫുട്ബോൾ

Read more

എംഎസ്ജിയെ കടത്തിവെട്ടി പിക്വെ, ഇന്നലത്തെ റേറ്റിംഗ് അറിയാം

ഇന്നലെ നടന്ന കറ്റാലൻ ഡെർബിയിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്സ ജയിച്ചു കയറിയത്. മത്സരത്തിന്റെ അൻപത്തിയാറാം മിനുട്ടിൽ ലൂയിസ് സുവാരസ് നേടിയ ഗോളാണ് ബാഴ്‌സയുടെ രക്ഷക്കെത്തിയത്. ജയത്തോടെ

Read more

ഗോൾവരൾച്ചയ്ക്ക് വിരാമമിട്ടു, ഗ്രീസ്‌മാനെ പ്രശംസിച്ച് സെറ്റിയൻ

അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിന് ശേഷം ഏറെ വിവാദങ്ങൾക്ക് വഴിവെച്ച സംഭവമായിരുന്നു സെറ്റിയൻ-ഗ്രീസ്‌മാൻ വിഷയം. താരത്തിന് ആദ്യഇലവനിൽ ഇടം നൽകാൻ സെറ്റിയൻ തയ്യാറായില്ല എന്ന് മാത്രമല്ല തൊണ്ണൂറാം മിനിറ്റിൽ

Read more

ഇന്നലെയും താരം മെസ്സി തന്നെ, മത്സരത്തിലെ പ്ലയെർ റേറ്റിംഗ് അറിയാം

ഇന്നലെ നടന്ന ലാലിഗയെ മുപ്പത്തിനാലാം റൗണ്ട് പോരാട്ടത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സ വിയ്യാറയലിനെ തരിപ്പണമാക്കിയത്. ഒരിടവേളക്ക് ശേഷം എംഎസ്ജി ത്രയം നിറഞ്ഞാടിയ മത്സരമായിരുന്നു ഇത്. സുവാരസ്

Read more

വിശ്വരൂപം പുറത്തെടുത്ത് എംഎസ്ജി, ബാഴ്സക്ക് തകർപ്പൻ ജയം

ഒരിടവേളക്ക് ശേഷം എംഎസ്ജി ത്രയം യഥാർത്ഥരൂപം പുറത്തെടുത്ത മത്സരത്തിൽ ബാഴ്സലോണക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സ വിയ്യാറയലിനെ അവരുടെ തട്ടകത്തിൽ വെച്ച് തകർത്തു വിട്ടത്.

Read more

ഗ്രീസ്‌മാൻ അസാധാരണതാരം, പക്ഷെ എല്ലാവരെയും തനിക്ക് കളിപ്പിക്കാൻ പറ്റില്ലെന്ന് സെറ്റിയൻ

ഗ്രീസ്‌മാൻ വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി ബാഴ്സ പരിശീലകൻ കീക്കെ സെറ്റിയൻ രംഗത്ത്. നാളെ നടക്കുന്ന വിയ്യാറയലിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് അദ്ദേഹം താരത്തെ കുറിച്ച് കൂടുതൽ സംസാരിച്ചത്.

Read more

90-ആം മിനുട്ടിൽ ഗ്രീസ്‌മാൻ വന്ന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് കരുതിയോ? സെറ്റിയനെതിരെ രൂക്ഷവിമർശനവുമായി റിവാൾഡോ

കഴിഞ്ഞ അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിൽ എടുത്ത തീരുമാനങ്ങളിൽ ഏറ്റവും കൂടുതൽ വിമർശനത്തിന് ഇരയാവേണ്ടി വന്ന ഒരു തീരുമാനമായിരുന്നു സൂപ്പർ താരം ഗ്രീസ്‌മാനെ തൊണ്ണൂറാം മിനിറ്റിൽ പകരക്കാരന്റെ രൂപത്തിൽ

Read more