ഗ്ലോബ് സോക്കറിൽ മൂന്ന് അവാർഡുകൾ,അഭിമാനം പ്രകടിപ്പിച്ച് ക്രിസ്റ്റ്യാനോ,ഹാലന്റിന് ബെസ്റ്റ് പ്ലെയർ പുരസ്കാരം.
2023 വർഷത്തെ ഗ്ലോബ് സോക്കർ അവാർഡ് ഇന്നലെയാണ് ദുബായിൽ വച്ച് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഗ്ലോബ് സോക്കർ അവാർഡ് സ്വന്തമാക്കിയത് ഏർലിംഗ് ഹാലന്റാണ്.11
Read more