ചെൽസിയുടെ സൂപ്പർ സ്‌ട്രൈക്കർ യുവന്റസിലെത്തുമെന്ന സൂചന നൽകി പിർലോ !
ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അൽവാരോ മൊറാറ്റ യുവന്റസിലെത്തിയത്. അത്‌ലെറ്റിക്കോ മാഡ്രിഡിൽ നിന്നും ട്യൂറിനിൽ എത്തിയ താരം മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. എന്നാൽ ഇനിയും തങ്ങൾക്ക്
Read more