യാൻ കൂട്ടോ എങ്ങോട്ട്? സ്വന്തമാക്കാൻ നിരവധി ക്ലബ്ബുകൾ!
ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് ജിറോണക്ക് വേണ്ടി ബ്രസീലിയൻ സൂപ്പർതാരമായ യാൻ കൂട്ടോ പുറത്തെടുത്തിട്ടുള്ളത്. മാഞ്ചസ്റ്റർ സിറ്റിയുടെ താരമായ ഇദ്ദേഹം ലോൺ അടിസ്ഥാനത്തിലാണ് ജിറോണക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നത്.
Read more