ക്രിസ്റ്റ്യാനോക്കെതിരെ വേൾഡ് കപ്പിൽ കളിക്കാനായാൽ പിന്നെ കളി നിർത്താം : ഗ്യാസി
വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നേരത്തെ തന്നെ പൂർത്തിയായിരുന്നു. യൂറോപ്യൻ വമ്പന്മാരായ പോർച്ചുഗൽ ഗ്രൂപ്പ് എച്ചിലാണ് ഉൾപ്പെട്ടിട്ടുള്ളത്.ഉറുഗ്വ,സൗത്ത് കൊറിയ,ഘാന എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ
Read more