ഗ്രീൻവുഡ് മരിക്കട്ടെ ചാന്റ്,ഒസാസുനക്ക് പണി വരുന്നു!
ഇന്നലെ സ്പാനിഷ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ഗെറ്റാഫെക്ക് സാധിച്ചിരുന്നു. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഒസാസുനയെ അവർ പരാജയപ്പെടുത്തിയത്.
Read more