മെസ്സി കഴിഞ്ഞാൽ അർജന്റീനയിലെ മികച്ച താരം, എന്തുകൊണ്ട് ടീമിലെടുക്കുന്നില്ല? സ്കലോണിയോട് ബ്രസീലിയൻ താരം ചോദിക്കുന്നു.
സൗത്ത് അമേരിക്കൻ ചാമ്പ്യൻസ് ലീഗ് എന്നറിയപ്പെടുന്ന കോപ ലിബർട്ടഡോറസ് കിരീടം ബ്രസീലിയൻ ക്ലബ്ബായ ഫ്ലൂമിനൻസായിരുന്നു സ്വന്തമാക്കിയിരുന്നത്. അർജന്റൈൻ ക്ലബ്ബായ ബൊക്ക ജൂനിയേഴ്സിനെയാണ് അവർ പരാജയപ്പെടുത്തിയത്. തകർപ്പൻ പ്രകടനമായിരുന്നു
Read more