ഗട്ടൂസോയുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ആഞ്ചലോട്ടി, പ്രതികരണവുമായി ഗട്ടൂസോ!

ഇന്ന് സ്പാനിഷ് സൂപ്പർ കപ്പിൽ നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡ് കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. വലൻസിയയാണ് റയലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ്

Read more