അമാനുഷികൻ,അന്യഗ്രഹ ജീവി : ലയണൽ മെസ്സിയെ കുറിച്ച് ബ്രസീലിയൻ താരം പറയുന്നു.

സൂപ്പർ താരം ലയണൽ മെസ്സി ഇപ്പോഴും മികച്ച രീതിയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഖത്തർ വേൾഡ് കപ്പ് നേടിയതിനു ശേഷം അദ്ദേഹം യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിച്ചിരുന്നു. ഇന്റർ മയാമിയിൽ എത്തിയ

Read more