ഗ്രൗണ്ടിലേക്ക് പടക്കമെറിഞ്ഞു, ഗോൾകീപ്പർക്ക് പരിക്കേറ്റു,ലീഗ് വൺ മത്സരം ഉപേക്ഷിച്ചു.
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ ക്ലെർമോന്റ് ഫുട്ടും മോന്റ്പെല്ലിയറും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മോന്റ്പെല്ലിയറിന്റെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. രണ്ടിനെതിരെ നാല് ഗോളുകൾക്ക് മോന്റ്പെല്ലിയർ മത്സരത്തിൽ
Read more