പന്ത്രണ്ടാം സെക്കൻഡിൽ ഗോൾ, പക്ഷേ ഫ്രാൻസ് പൊട്ടി!
ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഒരു വലിയ തോൽവിയാണ് ഫ്രാൻസിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇറ്റലി അവരെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഫ്രാൻസിന്റെ ചരിത്രത്തിലെ
Read more









