ഒളിമ്പിക് ഫുട്ബോളിന് ഇന്ന് തുടക്കം,ബ്രസീലിന്റെ എതിരാളികൾ ജർമ്മനി, അർജന്റീനയും കളത്തിൽ!
2020 ടോക്കിയോ ഒളിമ്പിക്സ് ഫുട്ബോളിന് ഇന്ന് തുടക്കമാവും. ഒളിമ്പിക്സ് ഔദ്യോഗികമായി ആരംഭിച്ചിട്ടില്ലെങ്കിലും ഫുട്ബോൾ മുന്നേ തന്നെ ആരംഭിക്കും എല്ലാ ഗ്രൂപ്പിലും ഇന്ന് മത്സരങ്ങൾ അരങ്ങേറുന്നുണ്ട്. വമ്പൻമാരെല്ലാം തന്നെ
Read more