അലേനക്ക് പിന്നാലെ മറ്റൊരു ബാഴ്‌സ താരത്തെ കൂടി റാഞ്ചാൻ ഇറ്റാലിയൻ ക്ലബ്ബിന്റെ നീക്കം !
ഈ ജനുവരി ട്രാൻസ്ഫറിൽ ആയിരുന്നു എഫ്സി ബാഴ്സലോണയുടെ മധ്യനിര താരം കാർലെസ് അലേന ബാഴ്സ വിട്ട് ഗെറ്റാഫെയിലേക്ക് ചേക്കേറിയത്. ടീമിൽ മതിയായ അവസരങ്ങൾ ലഭിക്കാത്തതിനെ തുടർന്നായിരുന്നു അലേന
Read more