” മെസ്സിക്കെതിരെ കളിക്കാനിറങ്ങുന്നത് വിജയിക്കാൻ വേണ്ടിയാണ്, അദ്ദേഹത്തിന്റെ ജേഴ്സിക്ക് വേണ്ടിയല്ല”
സൂപ്പർ താരം ലയണൽ മെസ്സിയോട് താനിത് വരെ അദ്ദേഹത്തിന്റെ ജേഴ്സി ആവിശ്യപ്പെട്ടിട്ടില്ലെന്ന് ബ്രസീലിയൻ താരം ഫിലിപ്പെ ലൂയിസ്. കഴിഞ്ഞ ദിവസം പനേങ്കക്ക് നൽകിയ അഭിമുഖത്തിലാണ് താരം മെസ്സിയെ
Read more