പോഗ്ബക്ക് വേൾഡ് കപ്പ് നഷ്ടമാവുമോ? ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ!
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഫ്രഞ്ച് സൂപ്പർ താരമായ പോൾ പോഗ്ബ യുണൈറ്റഡ് വിട്ടുകൊണ്ട് യുവന്റസിലേക്ക് തിരിച്ചെത്തിയത്. എന്നാൽ കാര്യങ്ങൾ നല്ല രൂപത്തിലല്ല മുന്നോട്ട് പോകുന്നത്. എന്തെന്നാൽ സീസൺ
Read more