പുഷ്ക്കാസ് അവാർഡ്,പയെറ്റിനെയും റിച്ചാർലീസണെയും പരാജയപ്പെടുത്തി മാർസിൻ ഒലക്സി.
കഴിഞ്ഞ വർഷത്തെ ഫുട്ബോൾ ലോകത്തെ മികച്ച താരങ്ങൾക്കുള്ള പുരസ്കാരങ്ങൾ ഇന്നലെയായിരുന്നു ഫിഫ പ്രഖ്യാപിച്ചത്. പാരീസിൽ വെച്ചായിരുന്നു ഈ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്.ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ലയണൽ മെസ്സിയാണ്
Read more