പരിക്ക്,റയൽ സൂപ്പർ താരത്തിന് പിഎസ്ജിക്കെതിരെയുള്ള മത്സരം നഷ്ടമാവാൻ സാധ്യത!
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ കരുത്തരുടെ പോരാട്ടമാണ് ഫുട്ബോൾ ലോകത്തെ കാത്തിരിക്കുന്നത്.റയൽ മാഡ്രിഡും പിഎസ്ജിയും തമ്മിലാണ് കൊമ്പുകോർക്കുക.ഈ മാസം പതിനഞ്ചാം തിയ്യതി പിഎസ്ജിയുടെ മൈതാനമായ പാർക്ക്
Read more