കൊമ്പൊടിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്, ഗോവയോട് നാണംകെട്ട തോൽവി !
ഐഎസ്എല്ലിൽ അല്പം മുമ്പ് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് നാണംകെട്ട തോൽവി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സിനെ ഗോവ കെട്ടുകെട്ടിച്ചത്. ഇരട്ടഗോളുകൾ നേടിയ ഇഗോർ അങ്കുളോയുടെ മികവിലാണ്
Read more