ഹാൻസി ഫ്ലിക്കിന്റെ ബാഴ്സ വിജയിച്ചു കൊണ്ട് തുടങ്ങി!
ഇന്നലെ ലാലിഗയിൽ നടന്ന ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് കഴിഞ്ഞിട്ടുണ്ട്.വലൻസിയയെയാണ് അവർ പരാജയപ്പെടുത്തിയിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അവരുടെ വിജയം.ഇതോടെ ആദ്യ ലാലിഗ
Read more