തന്റെ പേരിനു പകരം നിക്കോയുടെ പേര്, ബാഴ്സ ആരാധകരുടെ പ്രവർത്തി വേദനിപ്പിച്ചുവെന്ന് റാഫീഞ്ഞ!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ സ്പാനിഷ് സൂപ്പർ താരമായ നിക്കോ വില്യംസിനെ കൊണ്ടുവരാൻ പരമാവധി ശ്രമിച്ചിരുന്നു. അദ്ദേഹം ബാഴ്സയിലേക്ക് എത്തുമെന്ന് തന്നെയായിരുന്നു ആരാധകർ വിശ്വസിച്ചിരുന്നത്.
Read more