നമ്മുടേത് പോലെ ഒറ്റ ക്ലബ്ബിനെ പ്രണയിച്ച കഥകൾ ഇപ്പോൾ കുറവാണ് ലിയോ: മെസ്സിക്ക് അഭിനന്ദനം അറിയിച്ച് പെലെ കുറിച്ചത്
ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും അധികം ഗോളടിച്ചു എന്ന തൻ്റെ റെക്കോർഡിനൊപ്പമെത്തിയ ലയണൽ മെസ്സിക്ക് ഫുട്ബോൾ രാജാവ് പെലെയുടെ അഭിനന്ദന സന്ദേശം. ഇൻസ്റ്റഗ്രാമിലാണ് പെലെ തൻ്റെ അഭിനന്ദനക്കുറിപ്പ്
Read more