ഏത് ടീമിനെയും തോൽപ്പിക്കാനുള്ള കെൽപ്പ് ബാഴ്സക്കുണ്ട്, കൂമാൻ പറയുന്നു!
ഏത് ടീമിനെയും തോൽപ്പിക്കാനുള്ള കെൽപ്പും ആത്മവിശ്വാസവും ബാഴ്സക്കുണ്ടെന്ന് പരിശീലകൻ റൊണാൾഡ് കൂമാൻ. ഇന്ന് പിഎസ്ജിക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കൂമാൻ. പിഎസ്ജി കരുത്തേറിയ ടീം
Read more