ലാസ് പാൽമാസിനോട് പൊട്ടി,125ാം വാർഷികത്തിൽ മുട്ടൻ പണി

ലാ ലിഗയിൽ FC ബാഴ്സലോണക്ക് പരാജയം. ലാൽ പാൽമാസാണ് അവരെ 2-1ന് പരാജയപ്പെടുത്തിയത്. ബാഴ്സക്കായി റാഫീഞ്ഞ ഗോൾ നേടിയപ്പോൾ ലാസ് പാൽമാസിൻ്റെ ഗോളുകൾ സാൻഡ്രോ, ഫാബിയോ സിൽവ

Read more