ഒഫീഷ്യൽ : പോർച്ചുഗല്ലിന് വേണ്ടി കളിക്കുന്നത് ഉപേക്ഷിച്ച് ലിവർപൂൾ സൂപ്പർതാരം.

പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളിന്റെ യുവ സൂപ്പർതാരമാണ് ഫാബിയോ കാർവാൽഹോ. ഈ സീസണിലായിരുന്നു അദ്ദേഹം ഫുൾഹാമിനോട് വിട പറഞ്ഞുകൊണ്ട് ലിവർപൂളിൽ എത്തിയത്.ലിവർപൂളിന് വേണ്ടി മത്സരങ്ങൾ കളിക്കാനും ഗോളുകൾ

Read more