ക്ലബ്ബ് വിടുന്ന ബ്രസീലിയൻ സൂപ്പർതാരത്തിന് പകരം പോർച്ചുഗീസ് സൂപ്പർ താരത്തെ എത്തിക്കാൻ ലിവർപൂൾ!
ലിവർപൂളിന്റെ ബ്രസീലിയൻ സൂപ്പർതാരമായ ഫാബിഞ്ഞോ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദാണ് അദ്ദേഹത്തെ സ്വന്തമാക്കുക. ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണം ഉടൻതന്നെ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Read more