നെയ്‌മർ അസാധാരണ താരം,അദ്ദേഹത്തോടൊപ്പം കളിക്കുന്നത് ആസ്വദിക്കാൻ ശ്രമിക്കും, സെബോളിഞ്ഞ പറയുന്നു !

ഈ വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ഇടം നേടാൻ എവെർട്ടണ് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കോപ്പ അമേരിക്കയിലെ മിന്നും പ്രകടനത്തിലൂടെ ആരാധകശ്രദ്ധ പിടിച്ചു പറ്റിയ താരമാണ്

Read more