സ്പെയിനിനെക്കാൾ മികച്ച ടീം ഈ യൂറോയിലില്ല, അവകാശവാദവുമായി എൻറിക്വ!

സ്പെയിനിനേക്കാൾ ഒരു മികച്ച ടീമിനെ ഞാൻ ഈ യൂറോയിൽ കണ്ടിട്ടില്ല, പറയുന്നത് മറ്റാരുമല്ല, സ്പെയിനിന്റെ തന്നെ പരിശീലകനായ ലൂയിസ് എൻറിക്വയാണ്.കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് എൻറിക്വ തന്റെ

Read more

ഈ യൂറോയിൽ നിരാശ മാത്രം നൽകിയ സൂപ്പർ താരങ്ങൾ ഇവരൊക്കെ!

ഒട്ടും പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങൾ അരങ്ങേറിയ ഒരു യൂറോ കപ്പാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. പല പ്രമുഖരും ക്വാർട്ടർ പോലും കാണാതെ പുറത്തായി കഴിഞ്ഞു. പോർച്ചുഗൽ, ഫ്രാൻസ്, ജർമ്മനി,

Read more

മരണഗ്രൂപ്പിൽ നിന്ന് വന്നവരെല്ലാം പുറത്ത്, യൂറോയിലെ ക്വാർട്ടർ ലൈനപ്പ് ഇങ്ങനെ!

ഇന്നലെ നടന്ന മത്സരങ്ങളോട് കൂടി ഈ യൂറോയിലെ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് വിരാമമായി. നിരവധി അട്ടിമറികളാണ് ഈ യൂറോയിലെ പ്രീ ക്വാർട്ടറിൽ കണ്ടതെന്ന കാര്യത്തിൽ സംശയമില്ല. കിരീടസാധ്യത

Read more

ഇംഗ്ലണ്ടിന് മുന്നിൽ തകർന്നു, ജർമ്മനി പുറത്ത്!

ഇന്നലെ യൂറോ കപ്പിൽ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ തോൽവിയേറ്റുവാങ്ങി ജർമ്മനി പുറത്തായി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇംഗ്ലണ്ടാണ് ജർമ്മനിയെ പരാജയപ്പെടുത്തിയത്. ഇതോടെ ക്വാർട്ടറിൽ പോലും എത്താതെ

Read more

ജർമ്മനിക്ക് ഏറ്റവും എളുപ്പമുള്ള എതിരാളികളായിരിക്കും ഇംഗ്ലണ്ട് : എഫെൻബർഗ്!

ഇന്ന് യൂറോ കപ്പിൽ നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ജർമ്മനി ഇംഗ്ലണ്ടിനെയാണ് നേരിടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30-നാണ് ഈ മത്സരം അരങ്ങേറുക.ഗ്രൂപ്പ്‌ ഡിയിൽ ഒന്നാം

Read more

എംബപ്പേക്ക് പിഴച്ചു, ഫ്രാൻസ് യൂറോയിൽ നിന്നും പുറത്ത്!

ഇത്തവണത്തെ യൂറോ കപ്പിൽ ഏറ്റവും കൂടുതൽ കിരീടസാധ്യത കൽപ്പിക്കപ്പെട്ട ടീമുകളിൽ ഒന്നായ ഫ്രാൻസിന് അടിതെറ്റി. ഇന്നലെ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സ്വിറ്റ്സർലാന്റാണ് ഫ്രാൻസിനെ കീഴടക്കിയത്. നിശ്ചിത

Read more

അടി, തിരിച്ചടി, ഗോൾ മഴ പെയ്ത മത്സരത്തിൽ ക്രോയേഷ്യയെ തകർത്ത് സ്പെയിൻ!

ഇന്നലെ യൂറോ കപ്പിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സ്പെയിനിന് വിജയം. ക്രോയേഷ്യയെ 5-3 എന്ന സ്കോറിനാണ് സ്പെയിൻ പരാജയപ്പെടുത്തിയത്. നിശ്ചിതസമയത്ത് 3-3 എന്ന സ്‌കോറിൽ മത്സരം

Read more

സുപ്രധാന താരങ്ങൾക്ക് പരിക്ക്, ബെൽജിയത്തിന് ആശങ്ക!

ഇന്നലെ യൂറോ കപ്പിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബെൽജിയം പോർച്ചുഗല്ലിനെ കീഴടക്കിയത്. മത്സരത്തിൽ തോർഗൻ ഹസാർഡാണ് ബെൽജിയത്തിന്റെ വിജയഗോൾ നേടിയത്. മത്സരം

Read more

അട്ടിമറി, നെതർലാന്റ്സ് യൂറോ കപ്പിൽ നിന്നും പുറത്ത്!

കരുത്തരായ നെതർലാന്റ്സിന് പ്രീ ക്വാർട്ടറിൽ അടിതെറ്റി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെക്ക് റിപബ്ലിക് നെതർലാന്റ്സിനെ കീഴടക്കിയത്. ഇതോടെ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്താവാനായിരുന്നു ഓറഞ്ചുപടയുടെ വിധി. ചെക്കിന്

Read more

ഓസ്ട്രിയൻ വെല്ലുവിളി അതിജീവിച്ച് ഇറ്റലി ക്വാർട്ടറിൽ, വെയിൽസിനെ തരിപ്പണമാക്കി ഡെന്മാർക്ക്!

യൂറോ കപ്പിൽ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ഓസ്ട്രിയയെ കീഴടക്കി ഇറ്റലി ക്വാർട്ടറിൽ. അധികസമയത്തേക്ക് നീണ്ട ആവേശകരമായ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇറ്റലി വിജയിച്ചു കയറിയത്.ഇറ്റലിക്ക്

Read more