എല്ലാം കൊണ്ടും പെർഫക്ട്: ഇന്നത്തെ മത്സരത്തിനു മുന്നോടിയായി ജർമൻ പരിശീലകൻ പറഞ്ഞത്!
ഇന്ന് യുവേഫ യൂറോ കപ്പിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ജർമ്മനി കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഹംഗറിയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം നടക്കുക.
Read more