പണി കിട്ടാൻ സാധ്യതയുണ്ട്,ഇംഗ്ലണ്ടിനെ സൂക്ഷിക്കണം: സ്വന്തം ടീമിനെ മുന്നറിയിപ്പുമായി സ്പാനിഷ് പരിശീലകൻ!
യുവേഫ യൂറോ കപ്പിന്റെ ഫൈനൽ മത്സരത്തിൽ കടുത്ത പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്. ഇംഗ്ലണ്ടും സ്പെയിനും തമ്മിലാണ് ഏറ്റുമുട്ടുക. വരുന്ന ഞായറാഴ്ച്ച അർദ്ധരാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു
Read more