ലോകത്തിലെ ഏറ്റവും മികച്ച താരമാവുക എന്നതാണ് ഏറ്റവും വലിയ സ്വപ്നം :എസ്റ്റവായോ വില്യൻ!
സമീപകാലത്ത് ഗംഭീര പ്രകടനം പുറത്തെടുക്കുന്ന ബ്രസീലിയൻ യുവ പ്രതിഭയാണ് എസ്റ്റവായോ വില്യൻ. ബ്രസീലിയൻ വമ്പൻമാരായ പാൽമിറാസിന് വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കാനും
Read more